1. ചില സ്വരങ്ങള്‍ക്ക്
ശബ്ദമില്ല...[2016]
ചില സ്വരങ്ങള്‍ക്ക് ശബ്ദമില്ല...
- വൈരമുത്തു
ഇതല്ല ഞാന്‍ മോഹിച്ചത്
സ്ഥലകാലം നോക്കാതെ...
കാമകേളി തുടങ്ങി
നിരായുധ
ധാരിയോട്
അങ്കം
കുറിച്ച്
ചുമ്പിക്കാനറിയാതെ
ചുമ്മാതെ ശ്രമിച്ചു...
പങ്ക
തട്ടുവോളം
വാരിയുയര്‍ത്തിക്കറക്കി...
ശൃംഗാരഭയത്തോടെ ഞാന്‍
‘ഛീ’ എന്നലറി
മെത്തമേല്‍ എന്‍ മേനി
മെല്ലെ വീണപ്പോള്‍...
വെള്ളം
തിളയ്ക്കും മുന്‍പേ
തിടുക്കത്തില്‍
അരിയിട്ടു...
നിന്നിലെ
കാമക്കൊഴുപ്പിനെ
ഉരുക്കിയുരുക്കി
എന്നിലേക്കൊഴുക്കി...
ആവശ്യം
കഴിഞ്ഞപ്പോള്‍
അവഗണിച്ചു
കിടന്നും...
കാര്‍കൂന്തല്‍ കായും മുന്‍പേ
കൂര്‍ക്കംവിട്ടുറങ്ങുമെന്‍ പ്രിയദമ!
ഇതല്ല
ഞാന്‍ മോഹിച്ചത്.
മൃദുലതയാണെനിക്കിഷ്ടം.
പുല്‍നാമ്പില്‍ നിന്നുതിര്‍ന്ന
മഞ്ഞുഗണംപോല്‍
സംഖില്‍
സന്നിവേശിച്ച്
ശബ്ദമായുയരും
മാരുതന്പോല്‍
മൃദുലതയാണെനിക്കിഷ്ടം.
പ്രവാഹം പിന്നെ,
ചാറ്റലായ് തുടങ്ങു
എന്തുചെയ്താല്‍
ജീവന്‍ വിരിയും?
പറയില്ല
ഞാന്‍.
അമേരിക്ക ഞാന്‍
കൊളംബസ് നീ
കണ്ടെത്തേണ്ടതാണ് നിന്‍റെ ജോലി
അംഗുലി
പത്തും
മയില്‍പ്പീലിയാക്കി
എന്നെ
അനുരക്തയാക്കു.
എന്‍ അവയവങ്ങളെ
പരസ്പരം പരിചയപ്പെടുത്തു.
തിടുക്കക്കാരാ!
വീണ മീട്ടാന്‍
വേണോ കോടാലി
ഇടി
വെട്ടിച്ചാണോ
മലരിന്‍
ക്ഷേമമാരായുന്നത്?
ഇതല്ല
ഞാന്‍ മോഹിച്ചത്
നീ അവസാനിപ്പിച്ചിടത്തു
തുടങ്ങുന്നു ഞാന്‍.
ഞാന്‍
ചോദിപ്പതൊക്കെ
ആവേശം തീര്‍ന്നിട്ടും
ആലിംഗനബദ്ധരായിരിക്കാന്‍
കാതോട്
കാതോരം
നിന്‍
ചുടു നിശ്വാസം
ഓരോ ബന്ധപ്പെടലിനൊടുവിലും
‘നിനക്കുമാത്രമാണ് ഞാനെ’ന്ന ഉറപ്പു
കാര്‍കൂന്തല്‍
തലോടും
കൈവെള്ള
ചൂട്.
ചിന്നിച്ചിതറിക്കിടക്കുമെന്നെ
കോരിയെടുത്തു വാരിപ്പുണരുമൊരാവേശം
മയങ്ങിക്കിടക്കുമെനിക്ക്
ശല്യമില്ലാതെ
ശയിക്കാന്‍ സ്വാതന്ത്ര്യം
ശൃംഗാര ക്ഷീണമുള്ളപ്പോള്‍
ചെറുചെറു സഹായം
സുഖനിദ്ര
പുണരുവോളം
സുഖമുള്ള
തലോടല്‍
മാറിടം മന്ദഗതിയിലാവുമ്പോള്‍
മനം നിറയും ആത്മവിശ്വാസം
നോക്കൂ
പുതപ്പിന്റെ പുളകത്തില്‍
പുതിയ നിവേദനങ്ങള്‍
മോഹം
ശമിക്കും
ജീവിത
സായാഹ്നത്തില്‍
ഈ
തീവ്രത തുടരുമോ?
അഥിതികള്‍ക്കൊപ്പം നല്‍കുമീ മര്യാദ
സല്ക്കാരശേഷവും തുടരുമോ?
പുടവതന്‍
നിറത്തോടൊപ്പം
തന്ന
ദിവസവും ചൊല്ലി
പുളകിതയാക്കുമോ എന്നെ?
എന്‍ വിരല്‍ക്കോണുകളില്‍
ഒലിവു തൈലം പുരട്ടി
സ്വസ്തമായി
സല്ലപിക്കുമോ?
മൃതലമെന്‍ വിരലുകള്‍ മടിയിലിട്ടു
ഞാറിയാതെ നഖം വെട്ടുമോ?
അഴകിന്‍ അളവു
കുറയുംതോറും
അഭിനിവേശം
കുറയാതിരിക്കുമോ?
ആര്‍ത്തവചക്രം അവസാനിക്കെ
ആശങ്കപൂണ്ട് ആതിപടരുമ്പോള്‍
മാറോട് ചേര്‍ത്ത്
മനം തുറക്കാന്‍
മാടിവിളിക്കുമോ?
ഉറപ്പു പറയു
ഉള്ളതു പറയു
വിശ്വസിക്കാമോ?
പ്രസവ വാര്‍ത്തയറിഞ്ഞ്
പ്രീയമോടടുത്തുവന്ന്
പൈതലിനെ തലോടി
എന്നെയൊന്നു സ്പര്‍ശിക്കാതെ
കടന്നുകളഞ്ഞതും
നീതന്നെയല്ലേ?
[மொழிமாற்றம்: பங்கிறாஸ் அருளப்பன்/ ‘சில குரல்களுக்கு ஒலியில்லை’, வைரமுத்துவின் ‘பெய்யெனப் பெய்யும் மழை’ யிலிருந்து/ Surya Literature [P] Ltd, Chennai, 2000/ p.168ff/ this translation was done few
years back…]
Thursday, 28 April 2016
Sacerdotal
Golden Jubilee
1966-2016…
Father
Antony Lazar Dear,
Even that
name is
Conveniently
forgotten now!
Having
passed through a
Rather
insecure childhood
With none
of your parents alive
Yours was a
life of struggle
For
survival all through…!
An honest
and hardworking
Student in
the Seminary…
A
forthright and Trustworthy
Priest to
your ordinaries…
A mediator
and reconciler
Among
fellow priests and
Between
bishops and priests
An
organizer, institution builder
Par excellence
of your time,
You easily
made many
Jealous and
envious of you…!
In your hey
day came
That all
ruining mishap
Of your
dedicated life
To pull you
down the Hades…!
But you
survived even that
With that
Christian hope
And passion
to live and die
A priest against
all possible odds,
Even from
the ones supposed
To provide
for and protect you…!
It was
indeed a way of the cross
With all
possible falls and
Determined
raisings…
Having
undergone the worst
Anyone
could have experienced,
You
survived…
And the
glory awaits you
In the form
of your golden jubilee
Of
priesthood for all to see,
Wonder and
praise Him
Who called
and guided you
To this day
so fondly…!
May God
bless you with
Good health
and happiness on
This day
and days to come…
Smile, God
loves you!
- Pancretius
- Thycaud/23.04.2016
Dear Shirly
and Jerome,
Have a
happy Silver
Wedding
Anniversary,
a day that
is filled with joy,
Remembering
the day,
25 years ago,
When you
two became one!
This
wonderful day is
All the
more blessed with the
Charming
presence of your
Cute, smart
and sweet
Jebikkuttan and Jenimol.
Along with them
I too wish and pray
That you both be
loving
And caring
one another
Still more
and happy ever…
God bless you both…
-Panky,
Kumarapuram/ 18.4.2016
Ammaiappan:
2016
ஜாண்சண்,
அறுபதாண்டுகள்
ஆண்டவர் அருளென்றே
இன்று நாம் கொண்டாடுகிறோம்...
ஈன்ற அன்னையை தந்தையை
உடன்பிறந்த சகோதரரை மதித்தோம்
ஊரெல்லாம் சிறந்தோம்...
என்றும் மனைவி-மக்களுடன்
ஏறுநடைபோட்டு வாழ்க
ஐயம் வேண்டாம்
ஒருநாளும் கைவிடமாட்டார்
ஓதும் தெய்வம்
ஔடதமாவார், ஆயுள்-ஆரோக்கியமும்தருவார்...
-பணி. பங்கிறாஸ்/16.04.2016
ഹേമാ – ദീപ്തി - അമല
എല്ലാം നിനക്കനുയോജ്യമായ
നിന്നില്‍ അന്വര്‍ദ്ധമാവുന്ന
സുന്ദര നാമങ്ങള്‍!
ദാമ്പത്യവും
കുടുമ്പവും
‘വൃദ’മായി വേണ്ടെന്നുവച്ചവന്‍
എനിക്കുമുണ്ട്
മക്കളേറെയെങ്കിലും
മാനസ്സപുത്രി,
നീ മാത്രം...
‘അച്ഛന്റെ’ രഹസ്യങ്ങളറിയുന്ന
മകള്‍
മകളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന
അച്ഛന്‍...
നമ്മുടെ സമര്‍പ്പണ വഴികളില്‍
യേശുതന്നെ എന്നും മാതൃകയെങ്കിലും
താങ്ങാവാം, തണലാവാം പരസ്പരം...
വിശ്വാസമാണ്
വിളിയുടെ അടിത്തറയെന്നാലും
യുക്തിയെയും
പാടെത്തള്ലാന്‍ കഴിയാത്ത സാമാന്യര്‍
ദൈവമക്കളുടെ
സ്വാതന്ത്ര്യം ജീവശ്വാസമാക്കിയവര്‍
നമുക്കീ വിളിയും
ജീവിതവും കുരിശിന്‍റെ വഴിതന്നെ...
യേശുവിനെ സ്നേഹിക്കയെന്നാല്‍
അവിടുത്തെ എളിയവരെയും സ്നേഹിക്കതന്നെ...
ആ സ്നേഹം അമലമാണെങ്കില്‍ ദീപ്തമാണെങ്കില്‍
നമ്മുടെ സമര്‍പ്പണവും ഹിമംപോലെ സുന്ദരമാവും
കാല്‍വരിയിലാണെങ്കില്‍ക്കൂടി...
കാല്‍വരിയിലെത്തിയാല്‍
ഉദ്ധാനം തീര്‍ച്ച
ഗോതമ്പ് മണി
നിലത്തുവീണഴിഞ്ഞാലല്ലോ
വിളവിന്റെ സമൃദ്ധി
എന്നപോല്‍
കഷ്ടപ്പാടുകള്‍ക്കു
ശേഷമല്ലോ സന്തോഷവും...
നേരെട്ടെ നിനക്ക് ഞാന്‍
ജന്മദിനാശംഷകള്‍...
കാക്കട്ടെ ജകദീശന്‍ നിന്നെ - തന്‍
കണ്ണിലെ കൃഷ്ണമണിപോല്‍...
- പങ്കിയച്ചന്‍/13.04.2016
Dear
Jesmimol,
Life is the most precious
of God’s gifts
And as for we, the humans
Through our parents dear.
After birth it has to
survive
In a rather hostile
surroundings,
In constant threat of
illness…
That is why we all long
To live a healthy life and
That was why Jesus came
Healing and preaching that
‘They
may life, life in its fullness’ (Jn 10:10)
Jesmimol, you have
meritoriously
Completed your studies in
Medicine,
The art and science of
health and healing…
It may take still more
time
To be able to practice it
really…
However, you need to be
felicitated
On this
great achievement of MBBS-
Bachelor of Medicine and
of Surgery…
Hearty
congratulations and
Prayerful
best wishes!
May God, the source of
life and
Jesus, His only Son be
with you
To bring health and
healing to all
Who come to you precisely
for that...
Never yield to the
constant temptation of
Commercializing this
divine profession
And stand out as a
humane/divine physician…
God
bless you ever… SMILE!
-fr. pancretius/26.03.2016
No comments:
Post a Comment