1. Bread...[2014]
4th Sept ’14:
Which is the way,
tell us comrades dear,
That you are daring to pave and
Tell us please the way…
Let us also know the lamp
You are daring to lit and
Let us please know it…
Do you
have comrades bread to
Feed the starving
stomachs?
Do you have the power to
command
The stone to become bread?
Don’t you have the power
to
Turn your own body into
bread?
What do you have comrades
For the thirsting throats?
Do you have the power to
Turn water into wine?
Don’t you have the power to
Turn your blood into wine?
(a free translation of an old song from 'viplava
ganangal')
പ്രിയ സുഹൃത്തേ,
സ്നേഹത്തിന്‍റെ സന്ദേശവുമായി,
ഇതാ മറ്റൊരു ക്രിസ്തുമസ്!
‘ശത്രുക്കളെ
സ്നേഹിക്കുവിന്‍ (Mt 5:44)...
സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍
അര്‍പിക്കുന്നതിനേക്കാള്‍ വലിയ
സ്നേഹം ഇല്ല (Jn 15:13)...’ എന്ന്
പഠിപ്പിച്ച്, ജീവിച്ച്, മരിച്ചു
സ്നേഹത്തിനു പര്യായമായിത്തീര്‍ന്ന
യേശു –ദൈവം
സ്നേഹമെങ്കില്‍-
ദൈവമായി (ക്രിസ്തുവായി) ഉയര്‍ന്നവനാണ്...
ആ സ്നേഹത്തിന്‍റെ ജന്മദിനം
ലോകത്തിലെ സ്വാര്‍ത്ഥതയെ,
അതുമൂലമുണ്ടാകുന്ന മാത്സര്യത്തെ,
ശത്രുതയെ, ദാരിദ്ര്യത്തെ അതിജീവിക്കുവാന്‍
തുടര്‍ന്നു വരുന്ന നവ വത്സരത്തിലെങ്കിലും
നമുക്കു പ്രചോദനമാവട്ടെ... പ്രത്യാശയേകട്ടെ...
ആസന്നമാവുന്ന ക്രിസ്തുമസ്-നവവത്സരത്തിന്‍റെ
എല്ലാവിധ ആശംഷകളും നിങ്ങള്‍ക്കും,
കുടുംബത്തിനും അതിനപ്പുറവും
ഹൃദ്യമായി നേരുന്നു!
2009-2012 - ലാ അക്കാദമി വൈകുന്നേര
(അലുംനി) സഹപാഠികള്‍ക്കു വേണ്ടി,
സുകേശന്‍
(സെക്രട്ടറി)
4.12.2014
14. B'day wishes to Patrick...[2014]
പ്രിയ പാട്രിക്,
മറ്റൊരു ജന്മദിനംകൂടി
അനുഗ്രഹത്തിന്‍റെ
ആശംഷകളുടെ ഒരു ദിനം...
ഓരോ ജന്മവും
ലോകത്തെ അനുഗ്രഹിക്കാന്‍
ദൈവം നല്‍കുന്ന ധാനമാണ്...
അങ്ങനെ പാട്രിക്
ഞങ്ങളെ അനുഗ്രഹിക്കാന്‍
ദൈവം തന്ന സമ്മാനമായി
ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു...
നന്ദി, നന്ദിയേറെ...
ഇനിയുള്ള നാളുകള്‍
ആരോഗ്യത്തിന്‍റെ നിറദിനങ്ങളാവട്ടെ
ആദ്മസംതൃപ്തിയുടെയും....
പ്രാര്‍ഥനാ ആശംഷകളോടെ,
പങ്കിയച്ചന്‍.
5th August
2014
15. Sr.
Kochurthresia...[2014]
Dear Kochu,
Every
birth is a good news that
God is
not fed up still with
His
creation, man especially,
The
crown of creation!
Your
birth might not have been
Extra-ordinary,
but you are
And
unique too…
You are
God’s gift so precious to
Your
parents, family and friends,
The
Oblate Sisters of the Sacred Heart
And now
to our Priests’ Home, ‘Shalom.’
You may
not be the Benjamin,
But are
called ‘Kochu’, the little one!
Like
Little Flower of child Jesus
You may
not be showering flowers
From
heaven above, but smile sweetly
Bringing
smiles in our lives…
You are a
blessing to this house
And all
of us here and around
May you
be blessed abundantly
On this
great day, your B’day,
And days
to come…
Happy
Birthday!
- Adv. (Fr.) Pancretius
Kumarapuram
24th June
2014
16. Dear
Sunny Francis Sir,[2014]
A belated
friendship, a beautiful one however.
In very
first meeting you struck a chord in my heart
Reverberating
ever with love and respect.
You
surprised me with your commitment
And
commendably completed the tasks
Entrusted
to your able and erudite leadership.
Though an
academician first,
An organizer next to none are you.
A sports lover and patron besides,
A trait inherited from your father beloved.
A good
son, brother and husband,
A
dutiful and affectionate father too.
A good
teacher and research guide
And a
Principal at long last at
Government
College, Attingal.
From here
are you bidding
Farewell to teaching,
The noblest of professions.
Can a
teacher retire really?
Be sure
that students are
Going to
trouble you still!
May you
have days of relaxation
And rest from the campus busy-ness
And come out refreshed and recharged
To serve the world uniquely and nobly…
Thank you
for the loving and cherishing company
Be
blessed ever with the love and affection
Of all
your disciples, friends and family too.
- Adv
(Fr.)Pancretius. [31st May 2014]
14. വക്കീലമ്മ സെലിന്‍
വില്‍ഫ്രെഡ്...
അന്‍പതു വര്‍ഷങ്ങള്‍[2014]
അതും അന്ധയായ, നിഷ്പക്ഷയായ
നീതിമാതാവിന്റെ നീതിപീഠങ്ങളില്‍...
നീതി
തേടിയുള്ള പോരാട്ടങ്ങളില്‍
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി
വക്കാലത്തു
വാങ്ങി തുടങ്ങിയ യാത്ര
ഒന്നര
പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി
സര്‍ക്കാരിനു
വേണ്ടിയും വാതിച്ചു...
മുപ്പത്തഞ്ചോളം യുവനിയമജ്ഞരെ
പരിശീലിപ്പിച്ച പരിചയ-പാണ്ടിത്യപടു
ആ ധന്യ നിരയില്‍
ഹൈകോടതി
ന്യായാതിപനും നിയമസഭാ സാമാജികരും
വിവിത തുറകളിലെ ഉദ്യോഗസ്ഥരും
സ്വന്തം മകനും മരുമകളും
പാതിരിയും പിന്നെ വിനിലയും...
ജില്ലാ ജട്ജിയുടെ സ്ഥലമാറ്റ
യാത്രമംഗളo
നേരവേ
അദ്ദേഹത്തെ
മകനായിക്കണ്ട്
പേരുചൊല്ലി വിളിച്ചപ്പോള്‍
അദ്ദേഹവും സദസ്സുമതനുമോതിച്ചു
തിരുവനന്തപുരം ബാറിന്‍റെ അമ്മയാക്കി...
അങ്ങനെ അവരോദിക്കപ്പെട്ടു
അമ്മയായി... വക്കീലമ്മയായി...
ഇതിലും വലിയ പുരസ്കാരമുണ്ടോ
ബഹുമതിതന്നെ വേറെയുണ്ടോ...
ഇതു മതി, ഇതു മതി അമ്മേ,
വക്കീലമ്മ സ്ഥാനം....
വാഴുക, വാഴുക നീണാള്‍ വാഴുക
ആരോഗ്യവദിയായി, അനുഗ്രഹീദയായി...
-ജൂനിയേര്‍സിന് വേണ്ടി
അഡ്വ. (ഫാ) പങ്കിറാസ് [17.05.2014]
No comments:
Post a Comment